കാസർകോട്ട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു


കാസർകോട്:കാസർകോട് ജ്യേഷ്ഠൻ അനിയനെ വെടിവെച്ച് കൊന്നു. കുറ്റിക്കോൽ വളവിൽ നൂഞ്ഞങ്ങാനത്ത് അശോക(45)നെ സഹോദരൻ ബാലകൃഷ്ണനാണ് കൊന്നത്. ബാലകൃഷ്ണനെ ബേഡകം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു.
Previous Post Next Post