നേർച്ചക്കിടെ സംഘർഷം; ആഘോഷ നടത്തിപ്പുകാർ തമ്മിലടിച്ചു…പാലക്കാട്: പട്ടാമ്പി നേർച്ച ആഘോഷത്തിനിടെ സംഘർഷം. ഉപആഘോഷ കമ്മിറ്റിക്കാർ ചേരി തിരിഞ്ഞു തമ്മിലടിച്ചു.

 സംഘർഷം നിയന്ത്രിക്കാൻ ഇടപെട്ട പൊലീസിന് നേരെയും ആക്രമണം ഉണ്ടായി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നിരവധി ആളുകൾക്ക് സംഘർഷത്തിൽ പരിക്കേറ്റു. പൊലീസ് ലാത്തിവീശിയാണ് സംഘർഷം നിയന്ത്രണവിധേയമാക്കിയത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.
Previous Post Next Post