പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസുകാരൻ മുങ്ങിമരിച്ചു




മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ ഒഴുക്കിൽപ്പെട്ട് മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്ഐ സുബിഷ് ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് മൂന്നരോടെയാണ് സംഭവം. പുലാന്തോളിൽ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളോടൊപ്പമാണു സുബീഷ് പുഴയിൽ കുളിക്കാനെത്തിയത്
Previous Post Next Post