മണർകാട് പള്ളി സഹവികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ സംസ്ക്കാരം വെള്ളിയാഴ്ച്ച





കോട്ടയം : മണർകാട് പള്ളി സഹ വികാരി വെരി.റവ. ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പാ  അന്തരിച്ചു. കുറച്ച് കാലമായി വിശ്രമത്തിൽ ആയിരുന്നു 
ബഹു. ചിരവത്തറ അച്ചൻ്റെ ഭൗതിക ശരീരം നാളെ (21-3-2024) 
5:00 PM ന് ഭവനത്തിൽ കൊണ്ടുവരുന്നതും വെള്ളിയാഴ്ച്ച (22-3-2024) 11:00 AM ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണർകാട് പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്ക്കരിക്കുന്നതുമാണ്
Previous Post Next Post