മലയാളി ഐ.എസ് ഭീകരൻ അഫ്ഗാനിൽ പിടിയിൽ. മലപ്പുറം ഉള്ളാട്ടുപാറ സ്വദേശി സനവുൾ ഇസ്ലാം ആണ് പിടിയിലായത്. അഫ്ഗാൻ ഏജൻസികൾ അറസ്റ്റ് ചെയ്ത സനവുൾ ഇസ്ലാം നിലവിൽ കണ്ഡഹാർ ജയിലിലാണ്. തജിക്കിസ്ഥാൻ വഴിയാണ് ഇയാൾ അഫ്ഗാനിലെത്തിയത്. ഇന്ത്യൻ ഏജൻസികൾ ഇയാളുടെ അറസ്റ്റ് വിവരം സ്ഥിരീകരിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറാസാൻ്റെ ഭാഗമാകാനാണ് ഇയാൾ അഫ്ഗാനിലെത്തിയതെന്നാണ് വിവരം.
മലയാളി ഐ.എസ് ഭീകരൻ അഫ്ഗാനിൽ പിടിയിൽ
ജോവാൻ മധുമല
0