പാമ്പാടി ആലാംപള്ളിയിൽ റിട്ട. അദ്ധ്യാപകൻ എ.കെ. കുരുവിള (കുഞ്ഞുമോൻസാർ 82) അന്തരിച്ചു സംസ്ക്കാരം ....


പാമ്പാടി .റിട്ട. അദ്ധ്യാപകൻ ആലാംപള്ളിൽ എ.കെ. കുരുവിള (കുഞ്ഞുമോൻസാർ 82) അന്തരിച്ചു മൃതദേഹം (2.11. ഞായർ ) രാവിലെ 8 ന് വസതിയിൽ കൊണ്ടുവരും. സംസ്ക്കാരം ഉച്ചകഴിഞ്ഞ് 2 ന് വസതിയിലെ ശുശ്രൂഷയ്ക്കു ശേഷം പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ .തിരുവല്ല എം. ജി. എം , കുണ്ടറ എം.ജി.. ഡി. പുതുശ്ശേരി എം.ജി.ഡി.,വാഴൂർ സെൻ്റ് പോൾസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു.
ഭാര്യ ,കുണ്ടറ സാധുജാ ഭവനിൽ സാറാമ്മ കുരുവിള. മകൾ . ലിയാ കുരുവിള (കാനഡ) മരുമകൻ, പ്രണീത് . (കാനഡ)


Previous Post Next Post