നായയുടെ കടിയേറ്റ് പേ വിഷബാധ..അടൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം….




പത്തനംതിട്ട അടൂരിൽ തെരുവ് നായയിൽ നിന്നും പേ വിഷബാധയേറ്റയാൾ മരിച്ചു .അടൂർ വെള്ളക്കുളങ്ങര പറവൂർ കലായിൽ പി എം. സൈമൺ (58) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. രണ്ടാഴ്ച മുൻപാണ് സൈമണെ തെരുവുനായ കടിച്ചത്. വാക്സിൻ എടുത്തിരുന്നില്ല .
Previous Post Next Post