തുഷാർ വെള്ളാപ്പള്ളിയുടെ വിജയം ഉറപ്പിക്കാൻ ആശാ തുഷാർ പാമ്പാടിയിൽ വേട്ടർന്മാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ചു.പാമ്പാടി : തുഷാർ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പു വിജയത്തിനായി പാമ്പാടി, മഞ്ഞാടി ,പേഴമറ്റം ഭാഗങ്ങളിൽ അദ്ദേഹത്തിൻ്റെ ഭാര്യ ആശ തുഷാർ വോട്ടർമാരെ നേരിട്ടു കണ്ട് വോട്ട് അഭ്യത്ഥിച്ചു പുതുപ്പള്ളി നിയോജക മണ്ഡലം NDA തെരഞ്ഞെടുപ്പു സമിതി ഭാരവാഹികളായ സരസമ്മ ശശിധരൻ ദേവരാജൻ പി.എൻ ലളിതാ രവി കൂരോപ്പട പഞ്ചായത്ത് മെമ്പർ ആശാ ബിനു ഇന്ദിരാ രാജപ്പൻ സുരേഷ് വട്ടക്കൻ പ്രസാദ് ടിന്റു മനോജ്‌ ജയൻ മാക്കത്തടത്തിൽ തുടങ്ങിയവർ പ്രചരണത്തിൽ  പങ്കെടുത്തു. പാമ്പാടി ടൗണിലെ  കടകളിലും സന്ദർശിച്ച്  വോട്ട് അഭ്യർത്ഥിച്ചു
Previous Post Next Post