മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; യുവാവിനെതിരേ സൈബര്‍ പൊലീസ് കേസെടുത്തുകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ഫെയ്സ് ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ പോസ്റ്റ്. തിരൂർ സ്വദേശി ടി.പി. സുബ്രഹ്മണ്യനെതിരേയാണ് കേസ്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്ഐആര്‍.
പാക്കിസ്ഥാനു വേണ്ടി ജയ് വിളിക്കാനു മുഖ്യമന്ത്രി ത‍യാറാവുമെന്നും അല്ലെങ്കിൽ വീണമോളുടെ കാര്യം പ്രശ്നത്തിലാവുമെന്നും അടക്കമുള്ള കാര്യങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. സൈബര്‍ പൊലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.


Previous Post Next Post