കെട്ടുകാളയും വാഹനവും കത്തിനശിച്ചു


ചാരുംമൂട് :  വള്ളികുന്നം കണ്ണംപള്ളി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുപോയ കെട്ടുകാള കരിമുളക്കൽ വെച്ച് ഇലക്ട്രിക് ലൈനിൽ തട്ടി തീ പിടിച്ചു. ഭരണി ഉത്സവത്തിന് ശേഷം വള്ളികുന്നത്തേക്ക് കൊണ്ടുവരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. കൊണ്ടുവന്ന വാഹനവും പൂർണമായും കത്തി നശിച്ചു. കായംകുളം ഫയർഫോഴ്‌സ് എത്തി തീയണച്ചു.
Previous Post Next Post