കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം വാഹനഅപകട പരമ്പര. രാവിലെ ഉണ്ടായ 2 അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു.കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപം വഹാന അപകടപരമ്പര. രാവിലെ ഉണ്ടായ 2  അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാൾക്ക് ഗുരുതര പരിക്ക് 'ഇന്ന് രാവിലെ
രാവിലെ വളഞ്ഞങ്ങാനം വളവിൽ ചരക്ക്  ലോറി അപകടത്തിൽ പെട്ടിരുന്നു. ലോറി റോഡിൽ നിയന്ത്രണം നഷ്ടമായി വട്ടം മറിയുകയായിരുന്നു ഈ ലോറി ക്രയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെ ഇതേ വളവിൽ തമിഴ്നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ ലോറി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരുകിൽ നിർമ്മിച്ച ക്രാഷ് ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു
Previous Post Next Post