ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മിനി ബസ് മറിഞ്ഞ് അപകടം; ഒരു മരണം, 5 പേർക്ക് പരുക്ക്


പത്തനംതിട്ട: തുലാപ്പള്ളിയിൽ തിർഥാടക വാഹനം മറിഞ്ഞ് ഒരു മരണം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മിനി ബസാണ് അപകടത്തിൽപെട്ടത്. നാല് വയസുകാരനാണ് മരിച്ചത്.
തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടി
Previous Post Next Post