കാല്‍ വഴുതി കുളത്തില്‍ വീണു..നാല് വയസുകാരന് ദാരുണാന്ത്യം…


ഇടുക്കി കൂവക്കണ്ടത്ത് കാൽ വഴുതി കുളത്തിൽ വീണ നാലുവയസുകാരൻ മുങ്ങി മരിച്ചു. കൂവക്കണ്ടം സ്വദേശി വൈഷ്ണവിന്‍റെ മകൻ ധീരവാണ് മരിച്ചത്. വല്യമ്മയോടൊപ്പം പശുവിനെ കെട്ടാൻ പറമ്പിലേക്ക് പോയപ്പോൾ കുട്ടി കാൽ തെന്നി കുളത്തിൽ വീഴുകയായിരുന്നു.വൈകാതെ തന്നെ കുട്ടിയെ മുങ്ങി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post