പടക്കനിർമാണ ശാലയിൽ സ്ഫോടനം..എട്ട് മരണം…


തമിഴ്നാട് ശിവകാശിയിലെ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 8 മരണം.അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത് . നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സ്‌ഫോടനത്തിൽ നിർമാണ ശാലയുടെ 7 മുറികൾ പൂർണമായും തകർന്നു .രക്ഷാപ്രവർത്തനം തുടരുകയാണ് .
Previous Post Next Post