നാളെ മണർകാട് ,മീനടം എന്നിവിടങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

 

പാമ്പാടി നാളെ മണർകാട് ,മീനടം എന്നിവിടങ്ങളിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും 
💡മണർകാട് സെക്ഷനിൽ വടവാതൂർ ജംഗ്ഷൻ ,മാധവൻ പടി മിൽമ ,ഐരാറ്റുനട എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും 
💡 മീനടം സെക്ഷൻ്റെ പരിധിയിൽ നെടുംപൊയ്ക ട്രാൻസ്ഫോർമറിൽ 9:30 AM  മുതൽ 2 PM വരെ വൈദ്യുതി മുടങ്ങും
Previous Post Next Post