പാമ്പാടി : കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ പാമ്പാടി സ്വദേശിയും പാമ്പാടി വിശ്വഭാരതി കോളേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന സ്റ്റെഫിൻ ഏബ്രഹാം സാബു (29 ) വാണ് മരിച്ചത് സഹോദരനായ ഫെബിനും കുവൈറ്റിൽ. ജോലി ഉണ്ട് ഇടിമണ്ണിൽ സാബു ഫിലിപ്പ് ,ഷേർളി സാബു ദമ്പതികളുടെ മകനാണ് സ്റ്റെഫിൻ 
നെടുംകുഴി R I Tയിലെ പൂർവ്വ വിദ്യാർത്ഥിയാണ് സ്റ്റെഫിൻ  
കുവൈറ്റിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുകയാരിരുന്നു 
സഹോദരങ്ങൾ ഫെബിൻ ,കെവിൻ
അതേ സമയം മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു കുവൈറ്റ് ആഭ്യന്തര മന്ത്രലായം പുറത്ത് വിട്ട മരിച്ചവരുടെ വിവരങ്ങൾ ചുവടെ 
 തീപിടിത്തത്തിൽ മരണമടഞ്ഞ 40 പേരിൽ 21 പേരുടെ വിവരങ്ങൾ ലഭ്യമായി.താഴെ പറയുന്നവരാണ് വിവിധ ആശുപത്രികളിൽ വെച്ച് മരണമടഞ്ഞത്.ഇവരിൽ 11 പേർ മലയാളികൾ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.മരണമടഞ്ഞ  മറ്റുള്ളവരുടെ പേര് വിവരങ്ങൾ ഉടൻ തന്നെ ലഭ്യമാകും.
 1.ഷിബു വർഗീസ്
 2 തോമസ് ജോസഫ്
 3.പ്രവീൺ മാധവ് സിംഗ്
4.ഷമീർ 
 5. ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി 
6 ഭുനാഫ് റിച്ചാർഡ് റോയ് ആനന്ദ
7.കേളു പൊന്മലേരി
8 സ്റ്റീഫിൻ എബ്രഹാം സാബു
9 അനിൽ ഗിരി 
10.മുഹമ്മദ് ഷെരീഫ് ഷെരീഫ
11.സാജു വർഗീസ്
12. ദ്വാരികേഷ് പട്ടനായക്
13 മുരളീധരൻ പി.വി 
14 വിശ്വാസ് കൃഷ്ണൻ
15 അരുൺ ബാബു
16സാജൻ ജോർജ്
17 രഞ്ജിത്ത്  കുണ്ടടുക്കം
18. റെയ്മണ്ട് മഗ്പന്തയ് ഗഹോൽ
19.ജീസസ് ഒലിവറോസ് ലോപ്സ്
 20 ആകാശ് ശശിധരൻ നായർ
21 ഡെന്നി ബേബി കരുണാകരൻ