മണർകാട്, കുഴിപുരയിടം പായിപ്ര പുത്തൻതയ്യിൽ (പന്നക്കൽ), സക്കറിയ പി തോമസ് (സണ്ണി ), 68 നിര്യാതനായി
മണർകാട്, കുഴിപുരയിടം 
പായിപ്ര പുത്തൻതയ്യിൽ (പന്നക്കൽ), സക്കറിയ പി തോമസ് (സണ്ണി ), 68 നിര്യാതനായി.(മണർകാട് മോഡേൺ ഹോട്ടൽ ഉടമ). ഭൗതിക ശരീരം നാളെ വൈകുന്നേരം 05.00 മണിക്ക്  വീട്ടിൽ കൊണ്ടുവരുന്നതും 11/06/24 തീയതി ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് IPC കർമേൽ വെള്ളൂർ സഭയുടെ പയ്യപ്പാടിയിൽ ഉള്ള സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടത്തുന്നതുമാണ്.
ഭാര്യ ഏലിയാമ്മ (ലില്ലി) കൂരോപ്പട താന്നിക്കൽ കുടുംബാംഗമാണ്. മക്കൾ സില്‍വിന്‍ സക്കറിയ, സിക്കു മീരാ സക്കറിയ (ദുബായ്), മരുമക്കൾ ഷിൽന (ജനറൽ ഹോസ്പിറ്റൽ എറണാകുളം),  ജിബിൻ മാത്യു, റാന്നി (ദുബായ്),
Previous Post Next Post