പാമ്പാടി തുമ്പയിൽ ടി.കെ.മത്തായി ( പാപ്പച്ചൻ ) 71 വയസ്സ് നിര്യാതനായി,
പാമ്പാടി: തുമ്പയിൽ ടി.കെ.മത്തായി ( പാപ്പച്ചൻ ) 71 വയസ്സ് നിര്യാതനായി,  കോട്ടയം  മുതലപ്പാച്ചിറയിൽ കുടുംബാംഗം കുഞ്ഞന്നാമ്മയാണ് ഭാര്യ 
മക്കൾ: അനീഷ് ( യൂണി പവർ, പാമ്പാടി) ആശ
സംസ്ക്കാരം നാളെ  ( 17/6/2024 ) തിങ്കൾ രാവിലെ 10 മണിക്ക് വീട്ടിലെ ശ്രുശൂഷയ്ക്ക് ശേഷം പാമ്പാടി സെൻറ് ജോൺസ് ഓർത്തഡോക്സ് ചെറിയ പള്ളിയിൽ ( ചെവികുന്ന് പള്ളി)
Previous Post Next Post