പാമ്പാടി വരിക്കാനിയിൽ വി .കെ ജോൺ (80 ) നിര്യാതനായി


പാമ്പാടി : പാമ്പാടി വരിക്കാനിയിൽ വി .കെ ജോൺ (80 ) നിര്യാതനായി
 ഭാര്യ പരേതയായ അമ്മിണി മക്കൾ ആലീസ് , രാജു , പരേതനായ ഫാദർ ബിജു ', മരുമക്കൾ കുഞ്ഞ് ചെങ്ങളം, സെലിൻ കോട്ടയം, അനിത കൊട്ടാരക്കര റിട്ടേർഡ് പഞ്ചായത്ത് ജീവനക്കാരൻ ആയിരുന്നു പരേതൻ
സംസ്ക്കാരം നാളെ  വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം 2 PM ന്  മീനടം വട്ടക്കുന്ന് സെൻ്റ് പോൾസ് C S I പള്ളി സെമിത്തേരിയിൽ

Previous Post Next Post