പുതുപ്പള്ളി കാവാലിച്ചിറ മഞ്ഞാക്കിൽ പരേതനായ എം ജെ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (89)നിര്യാതയായി.പുതുപ്പള്ളി: കാവാലിച്ചിറ മഞ്ഞാക്കിൽ പരേതനായ എം ജെ ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (89)നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച(11/06/2024)രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മീനടം ഐ.പി.സി ഒലിവറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ മക്കൾ: ലിസി, പരേതനായ സണ്ണി, ബീന, മരുമക്കൾ പരേതനായ പാസ്റ്റർ:വി ജെ ജോണി, ഷീബ സണ്ണി, പാസ്റ്റർ:പി. സണ്ണി ഏലപ്പാറ പരേത വെള്ളത്തുരുത്തി പാറപ്പറമ്പിൽ കുടുംബാംഗം
Previous Post Next Post