സ്വർണവിലയിൽ വർധനകൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഒരു ഗ്രാം സ്വർണത്തിന് 70 രൂപ വർധിച്ച് 6730 രൂപയിലും പവന് 560 രൂപ വർധിച്ച് 53,840 രൂപയിലുമെത്തി. ഇന്നലെ സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയിരുന്നു
Previous Post Next Post