പാമ്പാടി ഈസ്റ്റ് കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ 61(തങ്കച്ചൻ) നിര്യാതനായി.




പാമ്പാടി ഈസ്റ്റ് : കുമ്പന്താനം പാറത്താനത്ത് കല്ലുമുണ്ടയിൽ മാത്യു ജോൺ 61(തങ്കച്ചൻ) നിര്യാതനായി.മൃതദേഹം 15/07/2024  തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഭവനത്തിൽ കൊണ്ടുവരും സംസ്കാരം (16/07/2024)ചൊവ്വാഴ്ച 12ന് ഐ.പി.സി കുമ്പന്താനം കർമ്മേൽ സഭയുടെ  ഉദയപുരത്തുള്ള സെമിത്തേരിയിൽ. ഭാര്യ ഏലിയാമ്മ മാത്യു  (കുഞ്ഞമ്മിണി) പാറത്താനത്ത് കുടുംബാംഗം  മക്കൾ : ജെലിൻ ,ജെറിൻ മരുമക്കൾ : സ്റ്റെഫി,ആശ

أحدث أقدم