കുവൈത്തിൽ റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് പുറപ്പെടുവിച്ച് ഗതാഗത വകുപ്പ് .അടിയന്തിര ഘട്ടങ്ങളിൽ ആംബുലൻസുകൾ പോലുള്ള വാഹനങ്ങൾ കടന്നു പോകാൻ അനുവാദമുള്ള റോഡുകളിലെ സുരക്ഷാ ലൈനിലൂടെ മറ്റ് വാഹനങ്ങൾ ഓടിക്കുകയോ നിർത്തിയിടുകയോ ചെയ്യുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇത്തരക്കാർക്ക് രണ്ട് ആഴ്ചത്തെ തടവുംനിയമം ലംഘിച്ചതിന് 25 ദീനാർ പിഴ ചുമത്തുകയും വാഹനം പിടികൂടി രണ്ടുമാസം കസ്റ്റഡിയിൽ വെക്കുകയും ചെയ്യും .ഏതെങ്കിലും വാഹനം യാദൃശ്ചികമായി ഓഫായി പോകുകയോ സുരക്ഷാ പാതയിൽ വാഹനമോടിക്കുകയോ ചെയ്യരുത്.
സേഫ്റ്റി ലൈനിലൂടെ വാഹനങ്ങൾ ഓടിച്ചാൽ പിടിവീഴും; കുവൈത്തിൽ പുതിയ റോഡ് സുരക്ഷാ ഉത്തരവ്
ജോവാൻ മധുമല
0