കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റിനെ സസ്‌പെൻഡ് ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ് അർജുൻ കോറോമിനെയാണ് കെഎസ് യു സംസ്ഥാന കമ്മിറ്റി സസ് പെൻ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ സംഘടനക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തിലുള്ള ഓഡിയോ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി. സന്ദേശം പുറത്തുവന്നതിന് പിന്നാലെ നടപടിയെടുക്കുകയായിരുന്നു.
കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റിനെ സസ് പെൻ്റ് ചെയ്തു
ജോവാൻ മധുമല
0