വിവാഹത്തിൽ നിന്ന് പിൻമാറി.. യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി..അറസ്റ്റ്…


വിവാഹത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്ന് യുവാവിൻ്റെ ജനനേന്ദ്രിയം മുറിച്ച് ഡോക്ടറായ യുവതി.രണ്ട് വർഷത്തെ ബന്ധത്തിന് ശേഷം വിവാഹം കഴിക്കാൻ വിസമ്മതിച്ചതാണ് ഇത്തരമൊരു കുറ്റകൃത്യത്തിന് പ്രകോപനമായത്. ബീഹാറിലെ സരനിലാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, സംഭവത്തിൽ യുവതി അറസ്റ്റിലായി.


        
Previous Post Next Post