HomeTop Stories താമരശ്ശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു അപകടം Guruji July 09, 2024 0 താമരശേരി ചുരത്തിൽ ഓടുന്ന കാറിന് തീപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. ചുരം കയറി വന്ന കാറിൻ്റെ മുൻ ഭാഗത്തു നിന്നാണ് തീ പടർന്നത്. കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് തീ അണച്ചു.