പാലക്കാട് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം.പാലക്കാട് അണക്കപ്പാറ ചെല്ലുപടിക്ക് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് മറിയുകയായിരുന്നു.കിഴക്കഞ്ചേരി വക്കാല ബോസിന്‍റെ മകൻ രഞ്ജിത്ത് കുമാർ (25) ആണ് മരിച്ചത്. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.
നിയന്ത്രണം തെറ്റിയ ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു…
ജോവാൻ മധുമല
0
Tags
Top Stories