മണർകാട് മോഡൽ ലയൺസ് ക്ലബ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു


കോട്ടയം:ലയൺസ് ക്ലബ്ബിന്റെ 2024-25 വർഷത്തെ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങുകൾക്ക് PDG PMJF ലയൺ ജോയി തോമസ് നേതൃത്വം നൽകി. സജി ചെറിയാൻ, പിവി ഐപ്പ്, ദിലീപ് കുമാർ, ബിജു കുര്യൻ, ബിനോദ് മാത്യു, അശ്വതി ജോയി, പ്രൊ. മനീഷ് വര്ഗീസ്, എന്നിവർ പ്രസംഗിച്ചു.
  ഈ വർഷത്തെ പ്രൊജക്റ്റ്‌ കളുടെ ഉദ്ഘാടനം ജോയി തോമസ്, മാലം ഗവണ്മെന്റ് യു പി സ്കൂളിന് മുഴുവൻ ക്ലാസ്സ്‌ മുറികളിലേക്കുമുള്ള  ഡസ്റ്റ് ബിന്ന് കളും, നിർദ്ധനാരായ കുട്ടികൾക്ക് സ്കൂൾ ബാഗുകളും നൽകി നിർവഹിച്ചു.

    പുതിയഭാരവാഹികൾ പി. വി. ഐപ്പ് (പ്രസിഡന്റ്‌ ), ജി. ഗോവിന്ദ രാജ് (സെക്രട്ടറി ), വി എ സക്കറിയ (അഡ്മിനിസ്ട്രേറ്റർ ), മാത്യു തോമസ്. പി (ട്രഷറർ )
Previous Post Next Post