PM അരുൺകുമാർ ദേശീയ യുവ ജനത ആലപ്പുഴ ജില്ലാ പ്രസിഡണ്ട്


തിരുവനന്തപുരം:  PM അരുൺകുമാർ (ചേർത്തല) ദേശീയ യുവ ജനത ആലപ്പുഴ ജില്ലാ പ്രസിഡണ്ടായി പാർട്ടി സംസ്ഥാന പ്രസിഡണ്ടിൻ്റെ അധിക  ചുമതലയുള്ള RLM ദേശീയ ജനറൽ സെക്രട്ടറി ഡോ.ബിജു കൈപ്പാറേടൻ നാമനിർദ്ദേശം ചെയ്തു.
ദേശീയ യുവ ജനത സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്  ജയൻ ബാബു വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.
أحدث أقدم