കോത്തല. കൂരോപ്പട ഗ്രാമ പഞ്ചായത്തും, നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡനേഷൻ കമ്മറ്റിയും ചേർന്ന് കാർഗിൽ യുദ്ധ സമയത്ത് സർവീസിൽ ഉണ്ടായിരുന്ന പഞ്ചായത്തിലെ എല്ലാ വിമുക്ത ഭടന്മാരെയും കോത്തലയിലുള്ള ആസ്ഥാനമന്ദിരത്തിൽ വെച്ച്, ശ്രീ. Adv ചാണ്ടി ഉമ്മൻ MLA ആദരിച്ചു. ശ്രീമതി, അമ്പളി മാത്യു പ്രസിഡന്റ് കൂരോപ്പട ഗ്രാമ പഞ്ചായത്ത്, ശ്രീ, എം. ഡി. ചാക്കോ OIC ECHS മണർകാട്, ശ്രീ ചന്ദ്രശേഖരൻ നായർ NExCC കേരള സീനിയർ വൈസ് പ്രസിഡണ്ട്, ശ്രീ വി. കെ. മത്തായി ജില്ല പ്രസിഡന്റ്, ശ്രീമതി മിനി മോൾ.ജി. കെ. യൂണിറ്റ് പ്രസിഡന്റ്, ശ്രീ ജോൺസൺ കോതാനിൽ. യൂണിറ്റ് സെക്രട്ടറി, ശ്രീ. എം എൻ ഉണ്ണികൃഷ്ണൻ, ശ്രീമതി ജയശ്രി. ജി, ശ്രീ റ്റി ജി ബാലചന്ദ്രൻ നായർ, ശ്രീ വി ജി രാമചന്ദ്രൻ, ശ്രീ രഘുത്തമൻ നായർ, കുമാരി. അനുഷ അനീഷ് എന്നിവർ പ്രസംഗിച്ചു.
കൂരോപ്പട ഗ്രാമ പഞ്ചായത്തും, നാഷണൽ എക്സ് സർവീസ് മെൻ കോ-ഓർഡനേഷൻ കമ്മറ്റിയും ചേർന്ന് കാർഗിൽ യുദ്ധ വിജയത്തിന്റെ രജത ജൂബിലി ആഘോഷിച്ചു.
ജോവാൻ മധുമല
0
Tags
Pampady News