പാമ്പാടി നെടുംകുഴിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് അപകടംറോഡ് ഗതാഗതം തടസ്സപ്പെട്ടു


പാമ്പാടി: പാമ്പാടി നെടുംകുഴിയിൽ നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് അപകടം
റോഡ് ഗതാഗതം തടസ്സപ്പെട്ടു രാത്രി 10: 20 ന് ആയിരിന്നു അപകടം കോട്ടയം ഭാഗത്തു നിന്നും വന്ന കാർ നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് റോഡിലേക്ക് തെന്നിമാറിയാണ് അപകടം ഉണ്ടായത്
കാറിൽ രണ്ട് യാത്രക്കാർ ഉണ്ടായിരുന്നു ഏഴാംമൈൽ സ്വദേശിയുടെതാണ് അപകടത്തിൽപ്പെട്ട കാർ 'പാമ്പാടി പോലീസ് സ്ഥലത്തെത്തി ,
ഇടിയുടെ ആഘാതത്തിൽ കാർ  എതിർ ദിശയിൽ കറങ്ങി റോഡിൻ്റെ മധ്യഭാഗത്ത് ആയി കിടക്കുകയാണ്  ഇപ്പോൾ 
റോഡിൽ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു കൊണ്ട് ഇരിക്കുന്നു
Previous Post Next Post