ആലുവയിൽ പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം…



ആലുവ : പൊലീസ് ജീപ്പ് ഡിവൈഡറില്‍ ഇടിച്ച് അപകടം. അങ്കമാലി-ആലുവ റോഡിലായിരുന്നു സംഭവം. 

മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്.ഇന്ന് രാവിലെയാണ് അപകടം നടന്നത്.അപകടത്തിൽ ആർക്കും പരുക്കില്ല
Previous Post Next Post