സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ.



സംസ്ഥാനത്ത് വീണ്ടും പൊലീസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ. വയനാട് പുൽപ്പള്ളിയിൽ സസ്പെന്‍ഷനിലായിരുന്ന സിവില്‍ പൊലീസ് ഓഫീസറെ ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടാണിക്കൂപ്പ് മാവേലിപുത്തന്‍പുരയില്‍ ജിന്‍സണ്‍ ആണ് മരിച്ചത്. സുല്‍ത്താൻ ബത്തേരി പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ജിന്‍സണ്‍ ഒരു വര്‍ഷത്തോളമായി സസ്‌പെഷന്‍ഷനിലാണ്.


Previous Post Next Post