കോഴിക്കോട് ചെറുമല കിഴൂർ മൂലംതോട് സ്വദേശി അബ്ദുറഹ്മാൻ ഹൃദയാഘാതം മൂലം മരിച്ചു. കുവൈത്തിലെ അദ്‌നാൻ ഹോസ്പിറ്റലിൽ
വെച്ചായിരുന്നു മരണം. പുതിയോട്ടിൽ അമ്മയുടെ മകൾ അസ്മയാണ് ഭാര്യ. മക്കൾ: ഹാഷിം, ഹക്കീം, ഹബീബ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയാക്കി വരുന്നു.