മഴ കനക്കും; മുന്നറിയിപ്പിൽ മാറ്റം




തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഉടൻ രൂപപ്പെടുമെന്ന് കരുതുന്ന ന്യൂനമർദത്തിൻ്റെ സ്വാധീനഫലമായി ഇന്ന് സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളിലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയത്. നേരത്തെ ഏഴു ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരുന്നത്.

നാളെ മൂന്ന് ജില്ലകളില് മാത്രമാണ് ജാഗ്രതാനിര്ദേശമുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ കേരളം – കർണാടക തീരങ്ങളിൽ

Previous Post Next Post