പാരമ്പര്യ തനിമയിൽ ഉത്രാടക്കിഴി സമർപ്പണം.




കോട്ടയം : പാരമ്പര്യ തനിമയിൽ ഉത്രാടക്കിഴി സമർപ്പണം.
 കോട്ടയം വയസ്കര രാജ്ഭവനിലെ സൗമ്യവതി തമ്പുരാട്ടിക്കാണ് ഇത്തവണയും സംസ്ഥാന സർക്കാർ ഉത്രാടക്കിഴി സമർപ്പിച്ചത്.

ജില്ലാ കളക്ടർ ജോൺ വി സാമുവൽ ആണ് ഉത്രാടക്കിഴിയായി 1001രൂപ സമർപ്പിച്ചത്

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ തമ്പുരാട്ടിയെ പൊന്നാട അണിയിച്ച് ആദരിച്ചു.
 
രാജ ഭരണകാലത്ത് നടന്നു വന്ന ഉത്രാടക്കിഴി സമർപ്പണം പിന്നീട് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്തുകയായിരുന്നു.
Previous Post Next Post