കാര്യങ്ങൾ മനസിലാക്കാതെ ആണ് ചിലർ ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എണ്ണം ചുരുക്കിയത് സുഖമമായ ദർശനത്തിന് വേണ്ടിയാണ് എന്നും വരുന്ന ഭക്തർക്ക് പൂർണമായും ദർശനം ഉറപ്പാക്കും എന്നും വിവിധ ഇടത്തവളങ്ങളിൽ അക്ഷയ കേന്ദ്രങ്ങൾ ഒരുക്കുകയും അവിടെ ഭക്തരുടെ വിവരങ്ങൾ ശേഖരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
മാല ഇട്ടു വരുന്ന ആരെയേം തിരിച്ചയക്കില്ല.ഭക്തരുടെ താല്പര്യങ്ങൾ സംരക്ഷിക്കും. രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാൽ അതിനെ നേരിടും.കലാപത്തിനുള്ള സാധ്യത ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.