മലപ്പുറം എടക്കരയില്‍ ഷട്ടില്‍ കളിച്ചുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം വെള്ളാരമുണ്ട ആലിന്റെകിഴക്കേതില്‍ സുരേഷാണ് (43) മരിച്ചത്.ഷട്ടില്‍ കളിക്കുന്നതിനിടെ സുരേഷ് പെട്ടന്ന് കുഴഞ്ഞ് വീഴുകയായിരുന്നു .സുരേഷിനെ ഉടന്‍ എടക്കര സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ.
ഷട്ടില്‍ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു….
Jowan Madhumala
0
Tags
Top Stories