കിടപ്പുരോഗിയായ അമ്മ മാത്രം വീട്ടിലുള്ള സമയത്താണ് പ്രതി മാനസിക വെല്ലുവിളി നേരിടുന്ന യുവതിയുടെ വീട്ടിലെത്തിയത്. യുവതിയുടെ പിതാവും സഹോദരിയും ഈ സമയത്ത് വീടിന് പുറത്തായിരുന്നു. യുവതിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബന്ധു വീട്ടിലെത്തിയത്. ഇതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. പിന്നീട് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്.
മാനസിക വെല്ലുവിളി നേരിടുന്ന യുവതിയോട് ക്രൂരത…പ്രതി പിടിയിൽ…
Kesia Mariam
0
Tags
Top Stories