പാമ്പാടി: മനുഷ്യ ജീവന് ഭീഷണിയായി റോഡിന് സമീപം ഉള്ള വൈദുതി ലൈനുകളിൽ കാട്കയറുന്നു വാഴൂർ മുതൽ മണർകാട് വരെ ഉള്ള NH ൻ്റെ ഇരുവശത്തും ഉള്ള വൈദ്യുത പോസ്റ്റുകളിൽ ആണ് ഇത്തരത്തിൽ കാട്കയറി കിടക്കുന്നത് മഴ കൂടി വന്നാൽ അപകടം ഉറപ്പാണ് ആലാമ്പള്ളി കൃഷ്ണസ്വാമീക്ഷേത്രത്തിന് മുമ്പിലെ പോസ്റ്റിൽ കയറി കിടക്കുന്ന കാട് പടലം നാളുകളായിട്ടും K S E B അധികാരികൾ മാറ്റാത്തത് ആശങ്ക ഉളവാക്കുന്നു
മനുഷ്യ ജീവന് ഭീഷണിയായി റോഡിന് സമീപം ഉള്ള വൈദുതി ലൈനുകളിൽ കാട്കയറുന്നു
ജോവാൻ മധുമല
0
Tags
Pampady News