തിരുവനന്തപുരം: റേഷൻ കാർഡുകളുടെ മാസ്റ്ററിംഗ് നവംബർ അഞ്ച് വരെ നീട്ടി. ആദ്യ ഘട്ടത്തിൽ സെപ്റ്റംബർ 18-ന് തുടങ്ങി ഒക്‌ടോബർ 8-ന് അവസാനിക്കുന്ന വിധത്തിലാണ് മുൻഗാന കാർഡുകളുടെ മാസ്‌റ്ററിംഗ് തീരുമാനിച്ചിരുന്നത്. സംസ്ഥാനത്തെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളുടെ മാസ്‌റ്ററിങ് ആണ് നടക്കുന്നത്.കിടപ്പ് രോഗികൾക്കും കുട്ടികൾക്കും വീട്ടിലെത്തി മസ്റ്ററിംഗ് സൗകര്യം ഒരുക്കും.
മുൻഗണനാ റേഷൻ കാർഡുകൾ 16 ശതമാനം പേർ കൂടി സംസ്ഥാനത്ത് മസ്റ്ററിംഗ് പൂർണ്ണക്കാനാളുള്ള സാഹചര്യത്തിലാണ് സമയപരിധി നീട്ടിയത്. ആദ്യ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്ന് കേരളമാണെന്ന് മന്ത്രി വ്യക്തമാക്കി.
〰️〰️〰️〰️〰️〰️〰️〰️💥
*വാർത്തകൾ അതിവേഗം നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ചുവടെയുള്ള ലിങ്കിൽ ടച്ച് ചെയ്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക* 👇🏻👇🏻
https://chat.whatsapp.com/D8amrtejK6cHzftHedH9nX
*ഫെയിസ് ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ഫോളോ / ലൈക്ക് ചെയ്യൂ ഫെയിസ് ബുക്ക് ലിങ്ക്* 👇🏻
https://www.facebook.com/Pampadykkaran-news-108561161032497/