ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടിച്ചു.. പരിക്ക്…കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്.






കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ നേതാക്കൾ തമ്മിൽ സംഘർഷം. കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണ യോഗത്തിന് ശേഷമാണ് സംഘർഷമുണ്ടായത്.സംഘർഷത്തിൽ ഡിവൈഎഫ്ഐ മേഖല പ്രസിഡൻ്റ് ബി.കെ ഹാഷിമിന് പരുക്കേറ്റു. ഹാഷിം കരുനാഗപ്പളളി
താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Previous Post Next Post