കേരള ഇലക്ട്രിക് ട്രേഡ്സ് അസോസിയേഷൻ കേറ്റ ഡേ ആഘോഷം '


എറണാകുളം : കേരളത്തിലെ ഇലക്ട്രിക്കൽ വ്യാപാരം ചെയ്യുന്നവരുടെ സംഘടനയായ KETA  എല്ലാ വർഷവും നവംബർ 28 കേറ്റ ഡേ ആയി ആചരിക്കുന്നു.
 സംസ്ഥാന പ്രസിഡൻ്റ് ശ്രീ KC തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ പതാക ഉയർത്തലും, 43-ാമതു കേറ്റ ഡേ  സമ്മേളന ഉത്ഘാടനവും സംസ്ഥാന പ്രസിഡൻ്റ് നിർവ്വഹിച്ചു.


സ്റ്റേറ്റ് സെക്രട്ടറി ശ്രീ TR സന്തോഷ്
2025 Keta dairy പ്രകാശനം നിർവ്വഹിച്ചു. 
സ്റ്റേറ്റ് ട്രഷറാർ ശ്രീ പരശുരാമൻ H, ജോയിൻ്റ് സെക്രട്ടറി ശ്രീ K V A സലിം, ഡയറി കമ്മറ്റി കൺവീനർ ശ്രീ രാജശേഖർ GK , മെമ്പർഷിപ്പ് കൺവീനർ ശ്രീ ഷാജി പി മാത്യു. കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് ശ്രീ ജോൺ ഏബ്രഹാം, ശ്രീ സുരേഷ് NP എന്നിവർ പ്രസംഗിച്ചു.
أحدث أقدم