സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി


കോട്ടയം: വൈദ്യുതി നിരക്കിൽ അപ്രതീക്ഷിത വർദ്ധനവ് വരുത്തി വൈദ്യുതി വകുപ്പ്.
16 പൈസയാണ് വർദ്ധനവ് വരുത്തിയത്. ഇന്നലെ മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തീരുമാനം നടപ്പിലാക്കുന്നത്. ഉത്തരവ് പുറത്തിറങ്ങി.
അടുത്ത സാമ്പത്തിക വർഷവും നിരക്കിൽ വർദ്ധനവ് വരുത്തുമെന്നും മന്ത്രി അറിയിച്ചു.


Previous Post Next Post