തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. സംഭവ സമയം സൗമ്യയുടെ ഭർത്താവും വീട്ടിലുണ്ടായിരുന്നു.പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു.
ദന്ത ഡോക്ടർ വീടിനുള്ളിൽ കഴുത്തറുത്ത നിലയിൽ…
ജോവാൻ മധുമല
0
Tags
Top Stories