പാമ്പാടി മുളേക്കുന്നു സെന്റ് ജോൺസ് സി .എസ് .ഐ ഇടവകയുടെ ഈവർഷത്തെ വാർഷിക പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും, 11 ന്
Jowan Madhumala0
പാമ്പാടി .മുളേക്കുന്നു സെന്റ് ജോൺസ് സി എസ് ഐ സി എസ് ഐ ഇടവകയുടെ ഈവർഷത്തെ വാർഷിക പൊതുയോഗം11 ന് ആരാധനക്ക് ശേഷം പള്ളിയിൽ നടക്കും. യോഗാനന്തരം ഈ വർഷം ഇടവകയിൽ നിന്നും സ്ഥലം മാറിപോകുന്ന ഇടവക വികാരി റവ സുബിൻ ലുക്കോസ്, പ്രേസബിറ്റർ ഇൻചാർജ് റവ ബിഞ്ചു വർഗീസ് കുരുവിള എന്നിവർക്ക് യാത്രയയപ്പും നൽകും.