കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻറെ പരിധിയിൽ വരുന്ന നടേപീടിക ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
കറുകച്ചാൽ ഇലക്ട്രിക്കൽ സെക്ഷൻറെ പരിധിയിൽ കല്ലുങ്കൽ പടി, ശാന്തിപുരം എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആനത്താനം, ട്രൈൻ ഹാബിറ്റാറ്റ്, എം ഓ സി, മന്ദിരം കോളനി, നടുവത്തുപടി, ചൂരക്കുറ്റി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
അയർക്കുന്നം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന തൈക്കൂട്ടം, കൊണ്ടോടി, മെത്രാൻ ചേരി, എട്ടുപറ ഭാഗങ്ങളിൽ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.