മണർകാട് ,പുതുപ്പള്ളി,കൂരോപ്പട എന്നിവിടങ്ങളിലെ ഈ പ്രദേശങ്ങളിൽ നാളെ (23.05.25 ) വൈദ്യുതി മുടങ്ങും



മണർകാട് ഇലക്ട്രിക്കൽ സെക്ഷൻറെ പരിധിയിൽ വരുന്ന ബേസ്, തെങ്ങും തുരുത്തേൽ, ശങ്കരശ്ശേരി, ഡോൾ സിറ്റി ട്രാൻസ്ഫോമറുകളിൽ നാളെ (23.05.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എള്ളുകാല SNDP ട്രാൻസ്ഫോർമറിൽ നാളെ 23/5/25 ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻറെ പരിധിയിൽ വരുന്ന അന്ത്യാളംകാവ്, മൂത്തേടം, കൂരോപ്പട കവല, നിത്യ ക്ലിനിക്ക്, പടിഞ്ഞാറ്റക്കര റോഡ്, BSNL ഭാഗങ്ങളിൽ നാളെ ( 23/05/2025) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുതാണ്.

أحدث أقدم