തോട്ടയ്ക്കാട്. ഇരുമലയിൽ പാസ്റ്റർ. ഇ. എ.കുര്യാക്കോസ് (65)നിര്യാതനായി. ദീർഘകാലം ഉത്തരേന്ത്യൻ സുവിശേഷകനായിരുന്നു. മൃതശരീരം ബുധൻ രാവിലെ 8.ന് ഭവനത്തിൽ കൊണ്ടുവരും. 8.30 മുതൽ മാളികപ്പടിയിലുള്ളമീനടം സെൻ്റ് ഇഗ്നാത്തിയോസ് യാക്കോബായ പള്ളി പാരിഷ് ഹാളിൽ പൊതുദർശനത്തിനു വെയ്ക്കുന്നതും 12.30 ന് ശുശ്രൂഷകൾക്ക് ശേഷം ഐ. പി. സി. പാമ്പാടി സെൻ്ററിൻ്റെ ഒൻപതാം മൈൽ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്. ഭാര്യ.കിഴക്കമ്പലം പള്ളിക്കര വലിയ പറമ്പിൽ സാലി കുര്യാക്കോസ്. മകൻ ജെയ്സൺ കുര്യാക്കോസ് (കാനഡ) മരുമകൾ .ജിൻസി ജെയ്സൺ ( സൗദി)
തോട്ടയ്ക്കാട്ഇരുമലയിൽ പാസ്റ്റർ. ഇ. എ.കുര്യാക്കോസ് (65)നിര്യാതനായി. ദീർഘകാലം ഉത്തരേന്ത്യൻ സുവിശേഷകനായിരുന്നു.
ജോവാൻ മധുമല
0
Tags
Top Stories