ആലാമ്പള്ളി മാന്തുരുത്തി റോഡിൽ റബ്ബർമരം വീണ് ഗതാഗതം നിലച്ചു പാമ്പാടിയിൽ ശക്തമായി കാറ്റ് വീശി


പാമ്പാടി : ആലാമ്പള്ളി മാന്തുരുത്തി റോഡിൽ ഗതാഗത തടസ്സം കല്ലേപ്പുറത്തിന് സമീപം റബ്ബർ മരം റോഡിൽ വീണു ,ഈ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു രാത്രി 9:30 ഓടെ  പാമ്പാടിയുടെ വിവിധ സ്ഥലങ്ങളിൽ ശക്തമായി കാറ്റ് വീശി 
പല സ്ഥലത്തും വൈദ്യുതി തടസ്സം ഉണ്ടായതായി റിപ്പോർട്ട് ഉണ്ട് പല സ്ഥലങ്ങളിലും മരങ്ങൾ റോഡിലേയ്ക്ക് വീണതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു 
Previous Post Next Post